For the ones who left, and never really leftപോയവർക്കായി — പക്ഷേ ഒരിക്കലും വിട്ടുപോകാത്തവർക്കായി

You're far away. Your care doesn't have to be.നിങ്ങൾ ദൂരെയാണ്. നിങ്ങളുടെ കരുതൽ ദൂരെയാകേണ്ടതില്ല.

The Wednesday call. The "എല്ലാം ഓക്കെ" that you're never quite sure about. The guilt that sits quietly under everything you've built out there. We can't shorten the distance — but we can make sure that when your mother needs her medicines, a doctor's patient attention, or a test done right, it happens. And you see it happen. ബുധനാഴ്ചത്തെ വിളി. "എല്ലാം ഓക്കെ" എന്ന ഉത്തരം — പക്ഷേ ഉറപ്പില്ലാത്ത മനസ്സ്. അവിടെ നിങ്ങൾ കെട്ടിപ്പടുത്ത എല്ലാത്തിനും അടിയിൽ നിശ്ശബ്ദമായിരിക്കുന്ന ആ വിഷമം. ദൂരം കുറയ്ക്കാൻ ഞങ്ങൾക്കാവില്ല — പക്ഷേ അമ്മയ്ക്ക് മരുന്നോ, ക്ഷമയോടെ കേൾക്കുന്ന ഡോക്ടറോ, ശരിയായി ചെയ്യുന്ന ടെസ്റ്റോ വേണ്ടപ്പോൾ, അത് നടക്കുമെന്ന് ഉറപ്പാക്കാം. നടക്കുന്നത് നിങ്ങൾ കാണുകയും ചെയ്യും.

Works from any country. 8090 247 365 — always answered, and a person whenever you want one.ഏത് രാജ്യത്തുനിന്നും. 8090 247 365 — എപ്പോഴും മറുപടി; വേണമെങ്കിൽ എപ്പോഴും ഒരാളെ കിട്ടും.

How it works from thereഅവിടെ നിന്ന് ഇത് എങ്ങനെ

Three steps, and none of them need your parents to learn an app.മൂന്ന് ഘട്ടങ്ങൾ — ഒന്നിനും മാതാപിതാക്കൾ ഒരു ആപ്പ് പഠിക്കേണ്ടതില്ല.

Tell us on WhatsAppവാട്സ്ആപ്പിൽ പറയൂ

Who they are, where they live, what they need — medicines, a doctor visit, a lab test at home. A person sets it up with you.അവർ ആരാണ്, എവിടെയാണ്, എന്താണ് വേണ്ടത് — മരുന്ന്, ഡോക്ടറെ കാണൽ, വീട്ടിൽ ലാബ് ടെസ്റ്റ്. ഒരാൾ നിങ്ങളോടൊപ്പം എല്ലാം ക്രമീകരിക്കും.

We arrange it — with the family, not around themകുടുംബത്തോടൊപ്പം ഞങ്ങൾ ഏർപ്പാടാക്കും

Whoever cares for them at home — your wife, your brother, a neighbour — stays in the loop and in charge. Aushvar helps the family's care; it never takes it over.വീട്ടിൽ അവരെ നോക്കുന്നത് ആരായാലും — ഭാര്യ, സഹോദരൻ, അയൽക്കാരൻ — അവർ എല്ലാം അറിഞ്ഞും തീരുമാനിച്ചും തന്നെ. ഔഷ്വർ കുടുംബത്തിന്റെ കരുതലിനെ സഹായിക്കുന്നു; ഒരിക്കലും ഏറ്റെടുക്കുന്നില്ല.

You see it happenനടക്കുന്നത് നിങ്ങൾ കാണും

Booking confirmed. Queue position, honestly. Medicines delivered — confirmed with a code only your parent holds. Reports signed by the lab, verifiable by you, from anywhere.ബുക്കിംഗ് ഉറപ്പായി. ക്യൂവിലെ സ്ഥാനം, സത്യസന്ധമായി. മരുന്ന് എത്തി — മാതാപിതാക്കളുടെ കൈയിലുള്ള കോഡിൽ ഉറപ്പിച്ചത്. ലാബ് ഒപ്പിട്ട റിപ്പോർട്ട്, എവിടെ നിന്നും നിങ്ങൾക്ക് ഉറപ്പാക്കാം.

From anywhereഎവിടെ നിന്നും

What you can do from Dubai, Doha, or Dublin.ദുബായിൽ നിന്നോ ദോഹയിൽ നിന്നോ — നിങ്ങൾക്ക് ചെയ്യാവുന്നത്.

Keep their medicines comingമരുന്നുകൾ മുടങ്ങാതെ

Set up the monthly medicines once. Every delivery is confirmed with a code your parent holds — the delivery person cannot mark it delivered without them. You get the confirmation the moment it happens.മാസത്തെ മരുന്നുകൾ ഒരു തവണ ക്രമീകരിച്ചാൽ മതി. ഓരോ ഡെലിവറിയും മാതാപിതാക്കളുടെ കൈയിലെ കോഡിൽ മാത്രം ഉറപ്പിക്കുന്നു — അവരില്ലാതെ ഡെലിവറി അടയാളപ്പെടുത്താനാവില്ല. എത്തിയ നിമിഷം നിങ്ങൾക്ക് അറിയിപ്പ്.

Book the doctor, skip the 2-hour waitഡോക്ടറെ ബുക്ക് ചെയ്യൂ, കാത്തിരിപ്പ് ഒഴിവാക്കൂ

Book a verified doctor near them and watch the queue honestly from your phone — so amma leaves home when it's nearly her turn, not two hours early. Join by video when you want to be in the room.അടുത്തുള്ള പരിശോധിച്ച ഡോക്ടറെ ബുക്ക് ചെയ്യൂ; ക്യൂ നിങ്ങളുടെ ഫോണിൽ സത്യസന്ധമായി കാണൂ — അമ്മ ഊഴം അടുക്കുമ്പോൾ മാത്രം വീട്ടിൽ നിന്നിറങ്ങിയാൽ മതി. കൂടെ ഉണ്ടാകണമെന്ന് തോന്നുമ്പോൾ വീഡിയോയിൽ ചേരൂ.

Tests at home, reports you can trustവീട്ടിൽ ടെസ്റ്റ്, വിശ്വസിക്കാവുന്ന റിപ്പോർട്ട്

A trained collector comes home, seals the sample in front of your parent, and the lab signs its own report. Every report carries a QR — scan it from anywhere and know it's real and unchanged.പരിശീലനം ലഭിച്ച കളക്ടർ വീട്ടിൽ വരും, മാതാപിതാക്കളുടെ മുന്നിൽ വച്ച് സാമ്പിൾ സീൽ ചെയ്യും, ലാബ് സ്വന്തം റിപ്പോർട്ടിൽ ഒപ്പിടും. ഓരോ റിപ്പോർട്ടിലും ഒരു QR — എവിടെ നിന്നും സ്കാൻ ചെയ്ത് അത് യഥാർത്ഥമാണെന്ന് ഉറപ്പാക്കൂ.

Pay from where you areനിങ്ങൾ ഉള്ളിടത്തുനിന്ന് പണമടയ്ക്കൂ

You pay online from abroad; they never handle the money part unless they want to. Prices are shown before you say yes — booking a doctor is free, delivery starts at ₹30, no hidden charges.വിദേശത്തുനിന്ന് നിങ്ങൾ ഓൺലൈനായി അടയ്ക്കൂ; വീട്ടിലുള്ളവർ പണകാര്യം കൈകാര്യം ചെയ്യേണ്ടതില്ല. സമ്മതിക്കും മുൻപ് വില കാണാം — ഡോക്ടർ ബുക്കിംഗ് സൗജന്യം, ഡെലിവറി ₹30 മുതൽ, മറഞ്ഞ ചാർജില്ല.

A word about the person who's there every day.ദിവസവും അവിടെ ഉള്ള ആളെക്കുറിച്ച് ഒരു വാക്ക്.

Someone at home carries the daily weight of caring — often quietly, often without thanks. Aushvar is built to make their day lighter, never to look over their shoulder. Everything you see, they see. Decisions stay where they belong: inside the family.വീട്ടിൽ ഒരാൾ ദിവസവും കരുതലിന്റെ ഭാരം വഹിക്കുന്നുണ്ട് — പലപ്പോഴും നിശ്ശബ്ദമായി, നന്ദിവാക്കുകളില്ലാതെ. അവരുടെ ദിവസം എളുപ്പമാക്കാനാണ് ഔഷ്വർ — അവരെ നിരീക്ഷിക്കാനല്ല. നിങ്ങൾ കാണുന്നതെല്ലാം അവരും കാണുന്നു. തീരുമാനങ്ങൾ കുടുംബത്തിനുള്ളിൽ തന്നെ.

Shared with Deepa (at home)ദീപയുമായി പങ്കിട്ടു (വീട്ടിൽ) Appointment, delivery updates and reports — visible to both of you.അപ്പോയിന്റ്മെന്റും ഡെലിവറിയും റിപ്പോർട്ടുകളും — രണ്ടുപേർക്കും കാണാം.

Start with one message.ഒരു മെസേജിൽ തുടങ്ങൂ.

Tell us their town and what they need. We'll take it from there — and you'll see every step.അവരുടെ സ്ഥലവും ആവശ്യവും പറയൂ. ബാക്കി ഞങ്ങൾ നോക്കാം — ഓരോ ഘട്ടവും നിങ്ങൾ കാണും.

8090 247 365